2011 സെപ്റ്റംബർ 16, വെള്ളിയാഴ്ച
ഓണം -ആഘോഷം ചാക്ക്യരംപുറത്തു
ഓണം കഴിഞ്ഞു നാളേറെയായി, പക്ഷെ ഞങ്ങള്‍ കുടുംബക്കാരെല്ലാം ഈ ഞായറാഷ്ച്ച ഒത്തു കൂടുകയാണ് ...മാവേലി മന്നനും കൂട്ടുണ്ട് എല്ലാവര്ക്കും ഓണസംസകള്‍
2011 ജൂലൈ 6, ബുധനാഴ്ച
പെരുവ-പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍
അന്ന് ഇന്നത്തെ പെരുവ ആയിരുന്നില്ല..ഇന്നും വലിയ മാറ്റം ഉണ്ടെന്നല്ല..എങ്കിലും കാലത്തിന്റെ മാറ്റം കുറച്ചു നാടിനേയും ബാധിക്കുമല്ലോ..ഒരു മുരുകന് ഹോട്ടല്‍ ,ജോര്‍ജ് ചേട്ടന്റെ മരുന്ന് കട ,പഴയ ഷാപ്പ്,ഒരു ചെറിയ ടാക്സി സ്റ്റാന്റ് ,എന്നിങ്ങനെ നാലും നാലും എട്ടു കടകളുള്ള ഒരു ചെറിയ പട്ടണം......ഓര്‍മകളിലേക്ക് ഓടിപ്പോകുംപോള് ഒരു സാവകാശം വേണമല്ലോ .അതിനാല്‍ ബാക്കി പിന്നെ.........................ജഗത് പ്രകാശ് ,ചാക്യരംപുരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)